ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പ്രധാനപെട്ട തൊഴിലാണ് നഴ്‌സിങ്
ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പ്രധാനപെട്ട തൊഴിലാണ് നഴ്‌സിങ്
ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പ്രധാനപെട്ട ഒരു വിദഗ്ധ തൊഴിലാണ് നഴ്‌സിങ്. രോഗികളെ പരിചരിക്കുന്നതിനും അവരെ ചികിത്സിക്കുന്നതിനും ആതുര ശുഷ്രൂഷയിലും ശസ്ത്രക്രിയയിലും മറ്റ് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ പരിശീലനം നേടിയ ആരോഗ്യപരിപാലന വിദഗ്ധരാണ് നേഴ്സ് അഥവാ നഴ്സിംഗ് ഓഫീസർമാർ. വളരെയധികം ക്ഷമയും സഹാനുഭൂതിയും വൈദഗ്ധ്യവും ആവശ്യമുള്ള ഒരു തൊഴിൽ കൂടിയാണിത്. പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗിക്ക് ചികിത്സ നല്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാർഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും ചെയ്യേണ്ടത് നഴ്സിങ്ങിന്റെ ഭാഗമാണ്
Comments
Post a Comment